• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

കലാഭവന്‍ മണിയുടെ മരണം; നുണ പരിശോധന വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു

VARTHA 12-Feb-2019

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരടക്കമുള്ള ഏഴ് പേരുടെ നുണ പരിശോധനക്കാണ് എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് നുണപരിശോധന നടത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു രാമകൃഷ്ണന്റെ പരാതി. ഇതിനെ തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തത്. സി.ബി.ഐ കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ച്‌ സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തിരുന്നു. നുണ പരിശോധന കേരളത്തില്‍ തന്നെ നടത്തണമെന്ന ആവശ്യം ജാഫര്‍ ഇടുക്കി അടക്കമുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്.

കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്തു. ഇവര്‍ നല്‍കിയ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന്റെ ഭാഗമായാണ് നുണപരിശോധന നടത്തണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചത്. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫര്‍ ഇടുക്കിയടക്കം മണിയുടെ ഏഴ് സുഹൃത്തുക്കള്‍ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് സി.ബി.ഐക്ക് കൈമാറിയത്.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
തന്നെഅപമാനിച്ചതില്‍ പ്രതികാരം തീര്‍ത്തതാണെന്ന്‌ പീതാംബരന്റെ മൊഴി
വ്രതശുദ്ധിയോടെ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക്‌ തുടക്കമായി
പാര്‍ട്ടി പറഞ്ഞാല്‍ അച്ഛന്‍ എന്തും ചെയ്യും, ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച്‌ പീതാംബരന്റെ ഭാര്യയും മകളും
കൃപേഷിന്റെ വീട്ടില്‍ പൊട്ടിക്കരഞ്ഞ്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
വസന്തകുമാറിന്റെ ഭാര്യയ്‌ക്ക്‌ താല്‍പര്യമെങ്കില്‍ എസ്‌ഐ നിയമനം നല്‍കുമെന്ന്‌ മുഖ്യമന്ത്രി
കാസര്‍കോട്‌ കൊലപാതകം പൈശാചികമെന്ന്‌ വിഎസ്‌
അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യം; 453 കോടി കുടിശിക അടച്ചില്ലെങ്കില്‍ ജയിലില്‍ പോകണമെന്ന്‌ സുപ്രീംകോടതി
മുഖ്യമന്ത്രിയെ സല്യൂട്ട്‌ ചെയ്‌ത്‌ റോബോട്ട്‌: പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും തന്നെ തടഞ്ഞത്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ : വിവാദ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്‌ എംഎല്‍എ
ഹംപിയിലെ കല്‍ത്തൂണുകള്‍ തകര്‍ത്തവരെക്കൊണ്ട്‌ തന്നെ പൂര്‍വസ്ഥിതിയിലക്കി
നടിയെ ഉപദ്രവിച്ച കേസ്‌ : പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്ന ഹര്‍ജിയിലെ വിധി നീട്ടി ഹൈക്കോടതി
മാനസികാസ്വാസ്ഥ്യമുള്ള ആള്‍ വിഷം കഴിച്ച ശേഷം വീടിനു തീകൊളുത്തി മരിച്ചു
തുറമുഖ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും : മന്ത്രി കടന്നപ്പള്ളി
ലോകകപ്പില്‍ പോലും പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ലെന്ന് നിലപാട് കടുപ്പിച്ച് ബിസിസിഐ
വീണ്ടും മാധ്യമങ്ങളോട് പ്രകോപിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍
പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്
കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; കൊല നടത്തിയത് വ്യക്തിവൈരാഗ്യം മൂലമെന്നും കൊല്ലുമ്പോള്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്നും പ്രതി പീതാംബരന്‍റെ മൊഴി
രക്തച്ചൊരിച്ചിലില്ലാതെ പള്ളിയിലെ അധികാരം സ്ഥാപിച്ചു നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ്
പാകിസ്ഥാന്‍ നമ്മളില്‍ ഒരാളെ കൊലപ്പെടുത്തിയാല്‍ നമ്മള്‍ അവരുടെ രണ്ടു പേരെ കൊല്ലണം; പ്രകോപിതനായി പാകിസ്ഥാന് മറുപടി നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ്
സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇനി രണ്ടു ദിവസം ഇന്ത്യയുടെ അതിഥി
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM