Image

കുരുവിള എം. പാലക്കുടിയുടെ സംസ്‌കാരം ശനിയാഴ്ച

Published on 13 February, 2019
കുരുവിള എം. പാലക്കുടിയുടെ സംസ്‌കാരം ശനിയാഴ്ച
ന്യു യോര്‍ക്ക്: നിര്യാതനായ കുരുവിള എം. പാലക്കുടിയുടെ സംസ്‌കാരം ശനിയാഴ്ച നടത്തും
ഭാര്യ പെരിഞ്ചേരില്‍ ആലീസ്. മക്കള്‍: രൂപ, റോബി കുരുവിള, മരുമക്കള്‍: ഡോ. അജു കോവൂര്‍, ഭാമിനി 
പൊതുദര്‍ശനം: ഫെബ്രുവരി 15 വെള്ളി, 5 മുതല്‍ 9 വരെ: സെന്റ് തോമസ് ക്‌നാനായ ചര്‍ച്ച്, 183 തേര്‍ഡ് സ്റ്റ്രീറ്റ്, ക്ലിഫ്ടന്‍, ന്യു ജെഴ്‌സി-07011
സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 16, രാവിലെ 8 മണി മുതല്‍ പള്ളിയില്‍
തുടര്‍ന്ന് സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 234 പരമസ് റോഡ്, പരമസ്, ന്യു ജേഴ്‌സി-07652 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക