Image

മെട്രോ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ സൂപ്പര്‍വൈസര്‍ മരിച്ചു

Published on 15 February, 2019
മെട്രോ നിര്‍മാണത്തിനിടെയുണ്ടായ  അപകടത്തില്‍ സൂപ്പര്‍വൈസര്‍ മരിച്ചു
കൊച്ചി:കൊച്ചി മെട്രോ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ സൂപ്പര്‍വൈസര്‍ മരിച്ചു. താഴ്‌ചയിലേക്ക്‌ വീണാണ്‌ ശരത്‌ (24) മരിച്ചത്‌. മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക