Image

ഒഐസിസി പുരസ്‌കാര സന്ധ്യ 19 ന്, രമേഷ് ചെന്നിത്തല മുഖ്യാതിഥി

Published on 16 February, 2019
ഒഐസിസി പുരസ്‌കാര സന്ധ്യ 19 ന്, രമേഷ് ചെന്നിത്തല മുഖ്യാതിഥി

കുവൈത്ത്: ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 2 ന് (ശനി) അബാസിയ മറീനാ ഹാളില്‍ വൈകുന്നേരം 5.30 ന് 'പുരസ്‌കാര സന്ധ്യ 19' ല്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.

പ്രശസ്ത സാമുഹ്യ പ്രവര്‍ത്തകയും കോണ്‍ഗ്രസ് നേതാഴും ബോളിവുഡ് നടിയുമായ നഗ്മ ചടങ്ങില്‍ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകരായ പ്രദീപ് ബാബു, മൃദുല വാരിയര്‍ എന്നിവരുടെ ഗനമേളയും ഹാസ്യ സാമ്രട്ട് രമേഷ് അടിമാലിയുടെ കോമഡി ഷോയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം പാസുമുലം നിയന്ത്രിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക