Image

മകളെ പീഡിപ്പിച്ച പിതാവ്‌ അറസ്റ്റില്‍

Published on 17 February, 2019
മകളെ പീഡിപ്പിച്ച പിതാവ്‌ അറസ്റ്റില്‍

പെരുമ്പാവൂര്‍: മകളെ പീഡിപ്പിച്ച പിതാവ്‌ അറസ്റ്റില്‍. മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാള്‍ കുട്ടിയെ ഭയപ്പെടുത്തിയാണ്‌ കൃത്യം ചെയ്‌തതെന്ന്‌ പൊലീസ്‌ പറഞ്ഞു.

സംഭവത്തില്‍ വാഴക്കുളം ചെന്‌പറക്കി സ്വദേശിയാണ്‌ പെരുന്‌പാവൂര്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുട്ടിയുടെ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ്‌ വിവരം പുറത്തറിഞ്ഞത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക