Image

മാ​ധ്യ​മ​ങ്ങ​ളി​ലോ പൊ​തു ച​ര്‍​ച്ച​ക​ളി​ലോ ഇനി "ദ​ളി​ത്" എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്ക​രുത്, സു​പ്രീം കോ​ട​തി

Published on 18 February, 2019
മാ​ധ്യ​മ​ങ്ങ​ളി​ലോ പൊ​തു ച​ര്‍​ച്ച​ക​ളി​ലോ ഇനി "ദ​ളി​ത്" എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്ക​രുത്, സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: മാ​ധ്യ​മ​ങ്ങ​ളി​ലോ പൊ​തു ച​ര്‍​ച്ച​ക​ളി​ലോ "ദ​ളി​ത്" എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന വാ​ര്‍​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശം സു​പ്രീം കോ​ട​തി ശ​രി​വ​ച്ചു.

2018ലാ​യി​രു​ന്നു വാ​ര്‍​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം മു​ന്നോ​ട്ട് വ​ച്ച​ത്.എന്നാല്‍ ഈ ​നി​ര്‍​ദേ​ശ​ത്തി​നെ​തി​രെ ഒരുകൂട്ടം ആളുകള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക