മലപ്പുറം: കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ മലപ്പുറത്ത് സംഘര്‍ഷം. പാണ്ടിക്കാട് കടകള്‍ അടപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റു ചെയ്തു.
കൊണ്ടോട്ടിയിലും പ്രതിഷേധക്കാര്‍ കടകള്‍ അടപ്പിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ മലപ്പുറത്ത് വാഹനങ്ങള്‍ തടഞ്ഞു. ചിലയിടങ്ങളില്‍ കടകള്‍ അടപ്പിക്കാനുള്ള നീക്കം സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല