Image

പാക്കിസ്ഥാന്‍ പറയുന്നതെല്ലാം അവാസ്‌തവം ; കുല്‍ഭൂഷണ്‍ കേസില്‍ വെളിപ്പെടുത്തലുമായി ഇന്ത്യ

Published on 18 February, 2019
പാക്കിസ്ഥാന്‍ പറയുന്നതെല്ലാം അവാസ്‌തവം ; കുല്‍ഭൂഷണ്‍ കേസില്‍ വെളിപ്പെടുത്തലുമായി ഇന്ത്യ
ദ ഹേഗ്‌: കുല്‍ഭൂഷണ്‍ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക്‌ മുന്‍പാകെ ഇന്ത്യയുടെ വാദം നടന്നു. മുന്‍ സോളിസ്റ്റര്‍ ജനറല്‍ ഹരീഷ്‌ സാല്‍വേയാണ്‌ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഹാജരായത്‌.

കുല്‍ഭൂഷണിനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടു പോയി തടവിലാക്കുകയായിരു?നനുവെന്ന്‌ അദ്ദേഹം കോടതില്‍ വെളിപ്പെടുത്തി .

മാത്രമല്ല വിയന്ന കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചതായും റിപ്പോര്‍ട്ട്‌. കേസില്‍ പാക്കിസ്ഥാന്‍റെ വാദങ്ങളെല്ലാം അടിസ്ഥാനം ഇല്ലാത്താതാണെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു.

കുല്‍ഭൂഷണ്‍ കുറ്റസമ്മത മൊഴി നല്‍കിയെന്ന വാദം തങ്ങള്‍ അംഗീകരിക്കില്ലെന്നും സാല്‍വെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക