Image

പീറ്റര്‍ തോമസ് (71) നിര്യാതനായി

Published on 19 February, 2019
പീറ്റര്‍ തോമസ് (71) നിര്യാതനായി
തൊടുപുഴ: കണിയാമൂഴിയില്‍ പരേതനായ ഡോ.കെ.വി. പീറ്ററിന്‍റെ മകന്‍ പീറ്റര്‍ തോമസ് (71) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ മേരി കുറവിലങ്ങാട് ചുരയ്ക്കപ്ര കുടുംബാംഗം. മക്കള്‍: എയ്മി, ജെയ്മി. മരുമകന്‍: എഡ്വേര്‍ഡ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക