Image

ഇന്ത്യയെ സഹായിക്കാന്‍ ഏതറ്റം വരെയും പോകും; ഭീകരവാദത്തെ തുടച്ചുനീക്കാന്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്നും ഇസ്രായേല്‍

കല Published on 19 February, 2019
ഇന്ത്യയെ സഹായിക്കാന്‍ ഏതറ്റം വരെയും പോകും; ഭീകരവാദത്തെ തുടച്ചുനീക്കാന്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്നും ഇസ്രായേല്‍

ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരിക്കുന്നു ഇസ്രയേല്‍. പുല്‍വാമ അക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്‍റെ ഔദ്യോഗിക പ്രതികരണം. ഇസ്രയേലിന്‍റെ ഉറ്റ സുഹൃത്താണ് ഇന്ത്യ. ഇന്ത്യയ്ക്കായി സൈനീക സാങ്കേതികത പങ്കുവെയ്ക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയെ ഏറ്റവും അടുത്ത സുഹൃത്തായി കാണുന്നതും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ ഡോ.റോണ്‍ മല്‍ക്കയാണ് ഔദ്യോഗികമായി ഇസ്രയേലിന്‍റെ നിരുപാധീക പിന്തുണ ഇന്ത്യയെ അറിയിച്ചത്. 
അതേ സമയം പുല്‍വാമയിലെ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കുന്നതിനെ പിന്തുണയ്ക്കുമെന്ന് യുഎസ് ആവര്‍ത്തിച്ചു. ഭീകരതയുടെ വേരറുക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് സഹകരിക്കുമെന്ന് യു.എസ് അംബസിഡര്‍ കെന്നത്ത് ജസ്റ്റര്‍ ബംഗളുരുവില്‍ പറഞ്ഞു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുന്നതിന്‍റെ തെളിവായിട്ടാണ് ഇത് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. നിലവില്‍ ചൈന നല്‍കുന്ന പിന്തുണ മാത്രമാണ് ലോകരാഷ്ട്ര വേദികളില്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാന്‍ സാഹചര്യമൊരുക്കുന്നത്. 
Join WhatsApp News
Jesus 2019-02-19 15:54:31
Times have changed Jose my child. Nuclear powers cannot
Fool with fire. Israel survives because she is my Father s retina.
China will support Pakistan . WW 111 ahead. Beware the ides
Of March. I am not ready for the Second Coming.

josecheripuram 2019-02-19 13:55:56
We have to follow the the way Israel react,how they survive surrounded by  enemy?I think all the diplomatic ties ended.,Even the  most peace loving person, non violent person Jesus  became violent one time.He said if someone strikes you on one cheek,show him the other cheek also.He did not say if he strikes again,what to do?
Jesus 2019-02-20 17:25:12
No, I was crucified in the Roman way. Stoning somebody to
Death was a Jewish method. 
benoy 2019-02-20 15:29:21
Is Jesus stoned?
benoy 2019-02-21 09:34:00
Jesus, I meant the other meaning of "stoned".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക