Image

10 ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന്‌ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്‌

Published on 20 February, 2019
10 ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന്‌ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്‌

ന്യൂഡല്‍ഹി:10 ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന്‌ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്‌. കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും.

ജൂലൈ 27 നു മുന്‍പ്‌ ഒഴിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. വനാവകാശനിയമം ചോദ്യം ചെയ്‌തുള്ള ഹര്‍ജികളിലാണ്‌ നടപടി. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജികളെ പ്രതിരോധിച്ചില്ല.

യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ ബി.ജെ.പി പിന്തുണച്ചിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക