Image

കോഴിക്കോട്‌ മുസ്ലിം ലീഗ്‌ ഓഫീസിന്‌ നേരെ ബോംബേറ്‌

Published on 21 February, 2019
കോഴിക്കോട്‌ മുസ്ലിം ലീഗ്‌ ഓഫീസിന്‌ നേരെ ബോംബേറ്‌
കോഴിക്കോട്‌ തൂണേരിയില്‍ മുസ്ലിം ലീഗ്‌ ഓഫീസിന്‌ നേരെ ബോംബേറ്‌. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ഓഫീസനെതിരായ ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ട്‌.

ആക്രമണത്തില്‍ ഓഫീസിന്റെ ജനലുകള്‍ക്ക്‌ കേടുപറ്റി. രാത്രി 11.50ന്‌ തൂണേരിയിലെ മുസ്ലിം ലീഗ്‌ ഓഫീസിന്‌ നേരെ ബോംബേറ്‌ ഉണ്ടായത്‌.

ബോംബേറില്‍ ഓഫീസിന്റെ ജനാലചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തിന്‌ പിന്നില്‍ ഡി.വൈ.എഫ്‌.ഐയാണെന്ന്‌ ലീഗ്‌ ആരോപിച്ചു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക