Image

കൊച്ചി മെട്രോ: സുരേഷ്‌ ഗോപി ബ്രാന്‍ഡ്‌ അംബാസിഡറാകും

Published on 21 February, 2019
 കൊച്ചി മെട്രോ: സുരേഷ്‌ ഗോപി  ബ്രാന്‍ഡ്‌ അംബാസിഡറാകും

കൊച്ചി: നടനും എംപിയുമായ സുരേഷ്‌ ഗോ?പി കൊചചി മെട്രോയുടെ ബ്രാന്‍ഡ്‌ അംബാസിഡറാകും. കെഎംആര്‍എല്‍ എംഡി ആവശ്യപ്പെട്ടതിനെ തുടര്‍നനാണ്‌ സുരേഷ്‌ ഗോപി സമ്മതം അറിയിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക