ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക് വനിതയെ ബിഎസ്എഫ് വെടിവച്ചു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലാണ് സംഭവമുണ്ടായത്.
ബങ്കാര്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റില്‍ വച്ചു ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിച്ച ഇവരോട് തിരികെപ്പോകാന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്തു വകവയ്ക്കാതെ ഇവര്‍ മുന്നോട്ട് നടന്നതിനെ തുടര്‍ന്നാണ് വെടിവച്ചതെന്ന് അധികൃതര്‍ അറിയിച്ചു.