Image

നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

Published on 21 February, 2019
നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍
മാവേലിക്കര: മാവേലിക്കരയില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെട്ടികുളങ്ങര കൈത തെക്ക് വലിയ തറയില്‍ വിഷ്ണുലാലിന്റെ ഭാര്യ ആര്യ വി.ദാസ് (24) ആണു മരിച്ചത്. 5 മാസം മുന്‍പായിരുന്നു വിഷ്ണുലാലും ആര്യയും വിവാഹിതരായത്. ചെട്ടികുളങ്ങര പേള വല്യത്ത് വടക്കതില്‍ ഹരിദാസ്, സുമ ദമ്ബതികളുടെ മകളാണ്. മകളുടെ മരണത്തില്‍ സംശയം ഉണ്ടെന്നു കാണിച്ചു പിതാവ് ഹരിദാസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക