Image

ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കുന്നതിനുള്ള ശുപാര്‍ശ കേന്ദ്രം തള്ളി

Published on 22 February, 2019
ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കുന്നതിനുള്ള ശുപാര്‍ശ കേന്ദ്രം തള്ളി
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കുന്നതിനുള്ള ജാമിഅ മില്ലിയ സര്‍വകലാശാലയുടെ ശുപാര്‍ശ തള്ളി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം. 2016ല്‍ മൗലാന ആസാദ് നാഷണല്‍ ഉര്‍ദു സര്‍വകലാശാല ഹോണററി ഡിഗ്രി നല്‍കി ഷാരൂഖിനെ ആദരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹോണററി ഡോക്ടറേറ്റ് നിഷേധിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക