Image

വാഗമണില്‍ റോപ്‌വേ പൊട്ടി വീണ്‌ അപകടം: 15 പേര്‍ക്ക്‌ പരിക്ക്‌

Published on 23 February, 2019
വാഗമണില്‍ റോപ്‌വേ പൊട്ടി വീണ്‌ അപകടം: 15 പേര്‍ക്ക്‌ പരിക്ക്‌
വാഗമണ്‍: വാഗമണില്‍ റോപ്‌വേ പൊട്ടി വീണ്‌ അപകടം. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

പരിധിയിലധികം ആളുകള്‍ റോപ്‌ വേയില്‍ കയറിയതാണ്‌ അപകട കാരണം. മൂന്നു പേര്‍ കയറേണ്ട റോപ്‌വേയില്‍ പതിനഞ്ചു പേര്‍ കയറിയതായണ്‌ സൂചന.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക