Image

മലപ്പുറത്ത്‌ പെയിന്റ്‌ ഗോഡൗണില്‍ വന്‍ തീപിടുത്തം

Published on 23 February, 2019
 മലപ്പുറത്ത്‌ പെയിന്റ്‌ ഗോഡൗണില്‍ വന്‍ തീപിടുത്തം

മലപ്പുറം: മലപ്പുറത്ത്‌ പെയിന്റ്‌ ഗോഡൗണില്‍ വന്‍ തീപിടുത്തം.

എടവണ്ണ തുവ്വക്കാട്ടെ പെയിന്റ്‌ ഗോഡൗണിലാണ്‌ അഗ്‌നിബാധ ഉണ്ടായത്‌. അഗ്‌നിശമനസേന വിഭാഗം തീയണയ്‌ക്കാനുള്ള ശ്രമം നടന്ന്‌ കൊണ്ടിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക