Image

കന്യാസ്ത്രീപീഡനം പ്രമേയമാക്കി സിനിമ

Published on 23 February, 2019
കന്യാസ്ത്രീപീഡനം പ്രമേയമാക്കി സിനിമ

കൊച്ചി: കന്യാസ്ത്രീപീഡനം പ്രമേയമാക്കി സിനിമ. കടവേലി ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'ദ ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയിഞ്ചല്‍ ആന്‍ഡ് ദ ഷെപ്പേഡ്' മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും ഒരേ സമയം ചിത്രീകരണം നടക്കുന്നതായി സംവിധായകന്‍ ആന്‍േറാ ഇലഞ്ഞി പറഞ്ഞു.

മലയാളത്തിലെയും തമിഴിലെയും താരങ്ങള്‍ക്കൊപ്പം തമിഴ് സംവിധായകന്‍ രാംദാസ് രാമസ്വാമി ബിഷപ് ഫ്രാേങ്കാ മുളക്കലിന്റെ രൂപ സാദൃശ്യത്തോടെ മുഖ്യവേഷം കൈകാര്യം ചെയ്യും.

അടുത്തഭാഗം ഡല്‍ഹിയിലും ജലന്തറിലുമായി ചിത്രീകരിക്കും. മേയ് ആദ്യവാരം ചിത്രം തിയറ്ററുകളില്‍ എത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക