Image

ഗീവര്‍ഗീസ് ഡാനിയേല്‍ (74) നിര്യാതനായി

Published on 26 February, 2019
ഗീവര്‍ഗീസ് ഡാനിയേല്‍ (74) നിര്യാതനായി
തിരുവനന്തപുരം: അനൂപ് ജേക്കബ് എംഎല്‍എയുടെ ഭാര്യാ പിതാവ് നന്തന്‍കോട് കൈപ്പള്ളില്‍ ഗീവര്‍ഗീസ് ഡാനിയേല്‍ (74, റിട്ട. സുപ്രണ്ടിംഗ് എന്‍ജിനിയര്‍) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം യാക്കോബായ കത്തീഡ്രലില്‍.

ഭാര്യ: ആനി ആറന്മുള പാറയില്‍ കുടുംബാംഗം. മക്കള്‍: അനീഷ് ഡാനിയേല്‍ (യുഎസ്എ), അനില , അനൂപ് (ബംഗളൂരു. മറ്റുമരുമക്കള്‍: സൂസന്‍ (യുഎസ്എ), മീര (ബംഗളൂരു).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക