ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരവിശേഷങ്ങള്‍ പങ്കുവച്ചും പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടിയ " ബഡായ് ബംഗ്ലാവ് " ന്റെ രണ്ടാമത് സീസണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു.
ചലച്ചിത്രരംഗത്തെപ്രമുഖതാരങ്ങള്അവരുടെപുതിയ സിനിമയെകുറിച്ചും അവരുടെ മറ്റുവിശേഷങ്ങളും പങ്കുവയ്ക്കുക്കുന്ന ഈ പരിപാടി സമകാലീക വിഷയങ്ങളെ ആക്ഷേപ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
ഒട്ടേറെ പുതുമകളും പുതിയകഥാപാത്രങ്ങളും പുതിയ വാടകക്കാരുമായി ചലച്ചിത്ര താരം മുകേഷിന്റെ ബഡായ് ബംഗ്ലാവിന്റെ വിശേഷങ്ങള്‍ മാര്‍ച്ച് 3 മുതല്‍ എല്ലാ ഞായറാഴ്കളിലും രാത്രി 9 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല