Image

ഭാരതീയ യുക്തിവാദി സംഘം പ്രതിഷേധിച്ചു

Published on 05 July, 2011
 ഭാരതീയ യുക്തിവാദി സംഘം പ്രതിഷേധിച്ചു
ക്ഷേത്രത്തില്‍ നിന്നു ലഭിച്ച കണക്കറ്റ സമ്പത്ത് രാജ്യത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടതിന്റെ പേരില്‍ കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് യു. കലാനാഥന്റെ വീട് ആക്രമിക്കപ്പെട്ടതില്‍ ഭാരതീയ യുക്തിവാദി സംഘം പ്രതിഷേധിച്ചു.

ആക്രമണകാരികള്‍ക്കെതിരെ എത്രയും വേഗം നടപടികളെടുക്കണമെന്ന് സംസ്ഥാന സമിതി ഭാരവാഹികളായ ശ്രീനി പട്ടത്താനം, മണി പേഴക്കാപ്പിള്ളി, ബാന്‍ശ്രീ കുമ്പളം, രവി മൂവാറ്റുപുഴ, ടി. പരമേശ്വരന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക