Image

കേരള പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ വക സംഭാവന മുഖ്യമന്ത്രിയെ ഏല്‍പിച്ചു.

വര്‍ഗീസ് പോത്താനിക്കാട്‌ Published on 02 March, 2019
കേരള പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ വക സംഭാവന മുഖ്യമന്ത്രിയെ ഏല്‍പിച്ചു.
കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ 2018 ലെ പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാടിന്റെയും കമ്മിറ്റിക്കാരുടെയും നേതൃത്വത്തില്‍ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനെ ഏല്‍പിച്ചു. കഴിഞ്ഞ ജനുവരി 30 നു തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് കേരള സമാജത്തിന്റെ മുന്‍ പ്രസിഡന്റും പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകയുമായ ലീല മാരേട്ട് തുക കൈമാറി.


കേരള പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ വക സംഭാവന മുഖ്യമന്ത്രിയെ ഏല്‍പിച്ചു.
Join WhatsApp News
vayanakkaran 2019-03-02 10:07:36
It's a waste. You should have given to the needy directly rather than giving to the communist party.
വിദ്യാധരൻ 2019-03-02 13:50:09
കണിക്കില്ലൊന്നിനും എങ്കിലും 
കണക്കില്ലാതെ പണം എത്തിടുന്നു 
'ഓക്കി' വന്നടിച്ചു പോയി 
നോക്കി നില്ക്കുമ്പോൾ  പ്രളയം വന്നു  മുക്കി 
കേരളം എന്റെ നാടു  മുഴുവൻ 
'ചേരളം' ആയി മാറി, നാറി 
അലിഞ്ഞു മലയാളിയിൻ മനം 
വലയുന്ന ജനത്തെ കണ്ടു നാട്ടിൽ 
ഒഴുകി എത്തിപണം വിവിദദേശത്തു നിന്നും 
ഒഴുകി   എത്തി കണക്കില്ലാതെ 
എങ്ങനെ ചിലവാക്കി പണം 
എങ്ങു പോയി പണം മൊക്കെയെന്നു 
കണക്കു ചോദിക്കുന്നേരം ഒരു-
കണകുണ വർത്തമാനം കേൾക്കാം 
വെറുതെ എറിഞ്ഞാലും പണം  അളന്നു വേണം 
എറിയുവാനെന്ന പഴഞ്ചൊല്ല് 
പേര് കേളക്കാൻ വേണ്ടി നിങ്ങൾ 
ചോരന്മാരെ വളർത്തല്ലേ .
josecheripuram 2019-03-02 15:09:43
All these are just self glorification.Why we Malayalees, who still have to shine like moon taking light from sun.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക