Image

പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‌ നോബല്‍ പുരസ്‌കാരം നല്‍കണമെന്ന്‌ പ്രമേയം

Published on 02 March, 2019
പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‌ നോബല്‍ പുരസ്‌കാരം നല്‍കണമെന്ന്‌ പ്രമേയം

ഇസ്ലാമാബാദ്‌: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‌ നോബേല്‍ പുരസ്‌കാരം നല്‍കാന്‍ പ്രമേയം. ഇമ്രാന്‍ ഖാന്‌ സമാധാനത്തിന്റെ നോബേല്‍ പുരസ്‌കാരം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി പ്രമേയം അവതരിപ്പിച്ചു. 

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ അയവു വരുത്തുന്നതില്‍ ഇമ്രാന്‍ ഖാന്‍ നിര്‍ണായക പങ്കു വഹിച്ചുവെന്നാണ്‌ പ്രമേയത്തിന്റെ ഉള്ളടക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക