കുറവിലങ്ങാട്: നസ്രത്തുഹില്‍ തോരണത്തുമലയില്‍ (വാക്കയില്‍) ഉലഹന്നന്‍ (കുട്ടിച്ചേട്ടന്‍, 94) നിര്യാതനായി. സംസ്കാരം ഞായറാഴ്ച പത്തിന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തില്‍. ഭാര്യ മേരി (ചിന്നമ്മ) കളത്തൂര്‍ കുറിഞ്ഞിമല കുടുംബാംഗം.
മക്കള്‍: കുര്യാച്ചന്, ജോസ്, സിസ്റ്റര്‍ സുനിത പിഎച്ച്ജെസി (ബംഗളൂരു)ഏലിയാമ്മ, ജോര്‍ജ്, മേരി (കാനഡ), ജോണ്സണ് (കാനഡ), ജെസി (കാനഡ), ഐവി (ഓസ്ട്രേലിയ).
മരുമക്കള്‍: മോളി പള്ളിവടക്കേടം കുറവിലങ്ങാട്, എല്‍സമ്മ ഇരുപ്പയില്‍ ഏറ്റുമാനൂര്‍, ജോര്‍ജ്കുട്ടി കലമറ്റത്തില്‍ വാക്കാട്, റോസിലി കളര്തൊട്ടിയില് (തെക്കുംവേലില്‍) തോട്ടുവ, ജോസ് വള്ളിപ്പാലം മോനിപ്പള്ളി (കാനഡ), സോളി കവളക്കാട്ട് തൊടുപുഴ (കാനഡ), കുര്യച്ചന് കൊച്ചാത്തിപറന്പില് വില്ലൂന്നി (കാനഡ), ജേക്കബ് കാപ്പിളിപറന്പില് അന്പാറനിരപ്പേല് (ഓസ്ട്രേലിയ).