Image

അഭിനന്ദന്റെ പേരില്‍ പ്രചരിച്ച വ്യാജ ട്വിറ്റര്‍ അക്കൗണ്ട്‌ നീക്കം ചെയ്‌തു

Published on 03 March, 2019
അഭിനന്ദന്റെ പേരില്‍ പ്രചരിച്ച വ്യാജ ട്വിറ്റര്‍ അക്കൗണ്ട്‌ നീക്കം ചെയ്‌തു

ന്യൂഡല്‍ഹി: പാക്‌ കസ്റ്റഡിയില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ വ്യോമ സേന വിങ്‌ കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ പ്രചരിച്ച ട്വിറ്ററില്‍ അക്കൗണ്ട്‌ നീക്കം ചെയ്‌തു.

@അയവശിമിറമിബംര എന്ന പേരിലാണ്‌ അക്കൗണ്ട്‌ പ്രചരിച്ചിരുന്നത്‌. മാര്‍ച്ച്‌ ഒന്ന്‌ മുതലാണ്‌ അക്കൗണ്ടില്‍ നിന്നും ട്വീറ്റുകള്‍ പുറത്ത്‌ വരാന്‍ തുടങ്ങിയത്‌.

അഭിനന്ദന്‍ വര്‍ദ്ധമാനുമായി ഡല്‍ഹിയിലെ സൈനിക ആശപത്രിയില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കൂടിക്കാഴ്‌ച നടത്തുന്ന ചിത്രങ്ങളും വ്യാജ അക്കൗണ്ടിലൂടെ പ്രരി?ച്ചരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക