Image

ജമ്മു കശ്‌മീര്‍ അവിഭാജ്യ ഘടകം; ഒ ഐ സി പ്രമേയത്തിന്‌ ഇന്ത്യയുടെ മറുപടി

Published on 03 March, 2019
ജമ്മു കശ്‌മീര്‍ അവിഭാജ്യ ഘടകം; ഒ ഐ സി പ്രമേയത്തിന്‌ ഇന്ത്യയുടെ മറുപടി


ന്യൂഡല്‍ഹി: ജമ്മു കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇക്കാര്യം രാജ്യത്തിന്റെ മാത്രം വിഷയമാണെന്നും ഇന്ത്യ. കശ്‌മീര്‍ ജനതയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചുള്ള ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇസ്‌ലാമിക്‌ കോര്‍പറേഷന്റെ (ഒ ഐ സി) രാഷ്ട്രീയ പ്രമേയത്തിനുള്ള മറുപടിയായാണ്‌ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്‌.

ജമ്മു കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട്‌ സുവ്യക്തമാണെന്നും അതില്‍ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക