Image

മണിചെയിന്‍ തട്ടിപ്പില്‍ ഉടമകള്‍ക്കെതിരേ നടപടിയെടുക്കണം: കോടതി

Published on 05 July, 2011
മണിചെയിന്‍ തട്ടിപ്പില്‍ ഉടമകള്‍ക്കെതിരേ നടപടിയെടുക്കണം: കോടതി
കൊച്ചി: കോടിക്കണക്കിന്‌ രൂപയുടെ വെട്ടിപ്പ്‌ നടന്ന ബിസാര്‍ മണി ചെയിന്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ ഹൈകോടതി ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരായ പൊലീസ്‌ നടപടികള്‍ക്കെതിരെ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്‌ കോടതിയുടെ ഉത്തരവ്‌. സംസ്ഥാനത്തെ മണി ചെയിന്‍ കമ്പനികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക