പാടാം ഒരു പ്രണയഗീതം ആടാം ഈ വാടിയില്‍ ഒരു പ്രണയ നൃത്തം തബുരുമീട്ടിടാം താളംകൊട്ടിടാം ആടി പാടിടാം ഈ പ്രണയഗീതം
സുന്ദരസ്വപ്നതലങ്ങളില് നവ്യാനുഭൂതിയില്‍ പറന്നിടാം സുഖശീതള സ്മൃതിപദങ്ങളില്‍ ഒരു കിനാവള്ളിയില്‍ ഇരുന്ന് ആടിടാം ആദിഉഷസില് പൂത്ത പ്രണയങ്ങളില്‍ ആദ്യ കര്മ്മാണ്ഡലം തീര്‍ത്ത ആ നിശബ്ദതയില്‍ ഈ മണ്ണിലും കല്ലിലും പൂവിലും വാഴുമാ ദിവ്യസ്നേഹാമൃതത്തെ പാടി കീര്‍ത്തിക്കാം ഒരു ദിവ്യ ആരാധനമന്ത്രമായി എന്നും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല