Image

കൈരളി ടി വി യു.എസ്. എ യില്‍ ഈ ആഴ്ച

ശങ്കരന്‍കുട്ടി Published on 09 March, 2019
കൈരളി ടി വി യു.എസ്. എ യില്‍ ഈ ആഴ്ച
അമേരിക്കയിലെ ഏറ്റവും വലിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ആയ United Behavioral Health  രോഗികള്‍ക്ക് ചികിത്സ നല്‍കാതിരിക്കാന്‍ ശ്രമിച്ചാതായി കോടതി കണ്ടെത്തി.
മുന്‍ Pepsi കമ്പനിയുടെ CEO ആയ ഇന്ദിരാ നൂയി യെ ആമസോണ്‍ കമ്പനിയുടെ Director ബോര്‍ഡിലേക്ക് നിയമിച്ചു.

ഡെമോക്രാററിക്ക് പാര്‍ട്ടിയുടെ പുതിയ തീപൊരി ലിബറല്‍ വനിതാ നേതാവ് അഴിമതി വിവാദത്തില്‍ഇല്ലിനോയില്‍ നിന്നുമുള്ള കോണ്‍ഗ്രസ് മാന്‍ രാജാകൃഷ്ണമൂര്‍ത്തിയെ 116 ാം ഡട കോണ്‍ എസ്സിന്റെ അസിസ്റ്റന്റ് വിപ്പായി ഹൗസ് മജോറിറ്റി വിപ് ജെയിംസ് Clyburn  നാമനിര്‍ദ്ദേശം ചെയ്തു.

അമേരിക്കയില്‍ ശീത കാലം  തുടരുന്നതിനാല്‍ പുതിയ ഫ്‌ലൂ വൈറസുകള്‍ ഈ മേഖലകളില്‍ വ്യാപിക്കുന്നതായി ആരോഗ്യ വിദദ്ധര്‍ അറിയിക്കുന്നു.

നോര്‍ത്തമേരിക്ക മാര്‍തോമാ, സൗത്ത് വെസ്റ്റ് റീജിയണ്‍ സേവികാസംഘത്തിന്റെ ദേശീയ കോണ്‍ഫ്രന്‍സ് ഹൂസ്റ്റണ്‍ ടിനിറ്റി  മാര്‍തോമ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു
സിസ്‌കോയുടെ മുന്‍ ഡയറക്ടറെ 9.3 മില്യണ്‍ ഡോളര്‍ തട്ടിപ്പിന്  അറസ്റ്റു ചെയ്തു.
ഫോമാ സെന്‍ടല്‍ റീജിയണിന്റെ വുമണ്‍സ് ഫോറത്തിന്റെ ജീവ കാരുണ്യ പ്രവത്തനങ്ങളുടെ ഉല്‍ഘാടനം ഷിക്കാഗോ കൈരളി ഫുഡ്‌സ് മാര്‍ക്കററുമായി ചേര്‍ന്ന് നടത്തുകയുണ്ടായി ഫിഡല്‍ഫിയ എക്യുമിനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രാര്‍ത്ഥനാദിനം

കൈരളി ടി വി യു.എസ്. എ യില്‍ ഈ ആഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക