Image

എത്യോപ്യന്‍വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ നാല്‌ ഇന്ത്യക്കാര്‍

Published on 10 March, 2019
എത്യോപ്യന്‍വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ നാല്‌ ഇന്ത്യക്കാര്‍

ആഡിസ്‌അബാബ: എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ നാല്‌ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്‌.

എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ ബോയിംഗ്‌ 737 വിമാനത്തില്‍ 33 രാജ്യങ്ങളില്‍നിന്നുള്ളവരുണ്ടായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക