Image

സ്ഥലം മാറ്റം; ചുമതലയേല്‍ക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് ആസ്ഥാനത്ത് എത്തണമെന്ന് ഡിജിപി

Published on 11 March, 2019
സ്ഥലം മാറ്റം; ചുമതലയേല്‍ക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് ആസ്ഥാനത്ത് എത്തണമെന്ന് ഡിജിപി

തിരുവനന്തപുരം: സ്ഥലം മാറ്റിയിട്ടും ചുമതലയേല്‍ക്കാത്ത പൊലീസ് ഉദ്യോഗസ്ഥരോട് അടിയന്തരമായി പൊലീസ് ആസ്ഥാനത്തെത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. സിഐമാരും ഡിവൈഎസ്പിമാരും സ്ഥലം മാറ്റിയിട്ടും പുതിയ ചുമതലയേറ്റെടുത്തിട്ടില്ല. തെരെഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ഭാഗമായി സ്വന്തം ജില്ല വിട്ടാണ് സ്ഥലം മാറ്റിയത്. ഇനി തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെ മാത്രമേ ഇവര്‍ക്ക് സ്ഥാനമേല്‍ക്കാന്‍ കഴിയൂ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക