Image

പി.ബേബി(85) ഹൂസ്റ്റണില്‍ നിര്യാതനായി

ജോയി തുമ്പമണ്‍ Published on 12 March, 2019
പി.ബേബി(85) ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: അടൂര്‍ കടുവാങ്കല്‍ പുത്തന്‍വീട് കുടുംബാംഗമായ പി.ബേബി മാര്‍ച്ച് 8-ാം തീയതി നിര്യാതനായി. ഭാര്യ ഏലിയാമ്മ ബേബി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ഉദ്യോഗസ്ഥനായിരുന്ന പി.ബേബി ദീര്‍ഘനാളുകളായി മക്കളോടു കൂടെ ഹൂസ്റ്റണില്‍ താമസിക്കുകയായിരുന്നു.

മെമ്മോറിയല്‍ സര്‍വീസ് മാര്‍ച്ച് 15 വെള്ളിയാഴ്ച വൈകീട്ട് 6 മണിയ്ക്കും, ഫൂണറല്‍ സര്‍വീസുകള്‍ ശനിയാഴ്ച മാര്‍ച്ച് 16, 9.30 മുതല്‍ ഐ.പി.സി.ഹെബ്രോനില്‍ വച്ചു നടക്കും.
വിലാസം 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ ഈസ്റ്റ്, ഹൂസ്റ്റണ്‍, ടെക്‌സസ്സ്, 77048.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 713, 805, 1206, 281, 797 3411.
പി.ബേബി(85) ഹൂസ്റ്റണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക