Image

മാറാ രോഗങ്ങള്‍ക്ക് ചികില്‍സയുമായി ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയം തിരുവല്ലയില്‍

Published on 13 March, 2019
മാറാ രോഗങ്ങള്‍ക്ക് ചികില്‍സയുമായി ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയം തിരുവല്ലയില്‍
ആതുര ശുശ്രൂഷാ രംഗത്തെ ദൗത്യനിര്‍വണത്തിന്റെ ഭാഗമായി, ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ആയുര്‍വേദസിദ്ധ ചികിത്സയില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ ശാന്തിഗിരി ആശ്രമവുമായി കൈകോര്‍ത്ത ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയം തിരുവല്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

ആതുര ശുശ്രൂഷാ രംഗത്ത് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ ആദ്യ ചുവടുവെയ്പ്പായിരുന്നു ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി.

കേരളത്തിന് അകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ വൈവിധ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ നവീനസംരംഭമാണ് ആയുഷ് ആലയം

പുനരുജ്ജീവനം, അഭ്യംഗം, ശിരോധാര, പിഴിച്ചില്‍, ഞവരക്കിഴി, ഇലക്കിഴി തുടങ്ങിയ പ്രാചീനവും ഫലപ്രദവുമായ ചികിത്സകള്‍ ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയത്തില്‍ ലഭ്യമാണ്.
സൈനസൈറ്റിസ്, വിട്ടുമാറാത്ത ജലദോഷം, നട്ടെല്ലു സംബന്ധമായ അസുഖങ്ങള്‍, കഴുത്തുവേദന, ആസ്ത്മ, വാതം, അപസ്മാരം, ത്വക്ക്രോഗങ്ങള്‍,അമിതവണ്ണം, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, മഞ്ഞപ്പിത്തം, മൈഗ്രെയ്ന്‍, തുടങ്ങി എല്ലാത്തരം രോഗങ്ങള്‍ക്കും ആയുര്‍വേദത്തിലൂടെ ആശ്വാസം..

ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് ചികിത്സാ നിരക്കുകളില്‍ ആനുകൂല്യം ലഭിക്കുന്നതാണ്. കര്‍ക്കിടക ചികിത്സയ്ക്ക് പ്രത്യേക പാക്കേജുകള്‍ ഉണ്ടായിരിക്കും.

പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍... വിദഗ്ദ്ധ പരിശീലനം നേടിയ തെറാപ്പിസ്റ്റുകള്‍...പ്രശാന്തമായ അന്തരീക്ഷം...
ചികിത്സാ പാക്കേജുകള്‍
രോഗപ്രതിരോധത്തിനും ശരീരബല വര്‍ദ്ധനവിനും ആയുര്‍വേദ സുഖചികിത്സ ഹെര്‍ബല്‍ ഫെയ്‌സ്‌കെയര്‍, സ്ലിമ്മിങ്ങ്, പ്രസവാനന്തര ആയുര്‍വേദ ശുശ്രൂഷ, മാനസിക സമ്മര്‍ദ്ദം

ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയം, സെന്റ്‌തോമസ് നഗര്‍, കുറ്റപ്പുഴ, തിരുവല്ല
വിശദവിവരങ്ങള്‍ക്ക്

+91 469 2734000, 7025534447
www.ayushaalayam.com


മാറാ രോഗങ്ങള്‍ക്ക് ചികില്‍സയുമായി ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയം തിരുവല്ലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക