Image

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കുറഞ്ഞ നിരക്കില്‍ അവധിക്കാല ടിക്കറ്റുകള്‍ നല്‍കുന്നു

Published on 19 April, 2012
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കുറഞ്ഞ നിരക്കില്‍ അവധിക്കാല ടിക്കറ്റുകള്‍ നല്‍കുന്നു
ബ്രിസ്ബന്‍: ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നതിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വക സമ്മാനം. നവംബര്‍ അവസാനം നാട്ടിലേക്ക് പോകുന്നതിന് സിഡ്‌നി, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ നിന്നും 1075 ഡോളര്‍ മാത്രം നല്‍കിയാല്‍ മതിയാകും. ബ്രിസ്ബനില്‍ നിന്നും ഇത് 1095 ഡോളര്‍ ആണ്. മറ്റാരും നല്‍കാത്ത കുറഞ്ഞ നിരക്കാണ് ഇതെന്ന് ഗുര്‍ഖാസ് ട്രാവല്‍ ഏജന്‍സി സീനിയര്‍ കണ്‍സള്‍ട്ടന്റ് റോണി ജോസഫ് പറഞ്ഞു. 

മറ്റ് എയര്‍ലൈനുകള്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ തുകയാണ് ഇതെന്നും തായ് എയര്‍വേസ് മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മാനേജര്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 041 391 4989, 0401003810 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക