Image

സി.എ. ജോസഫ് (കൊച്ചായി 87) നിര്യാതനായി

Published on 14 March, 2019
സി.എ. ജോസഫ് (കൊച്ചായി  87) നിര്യാതനായി
ആലപ്പുഴ: നെടുമുടി തെക്കേമുറി പരുത്തിക്കളം ചേലേകാട് സി.എ. ജോസഫ് (കൊച്ചായി  87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലീലാമ്മ ചേന്നങ്കരി തട്ടാരുപറന്പ് അക്കരക്കളം കുടുംബാംഗം.

മക്കള്‍: ഷാബു, സാബു, ഷിബു, റൂബി, ഷീബ, ഷിബി (എല്ലാവരും യുഎസ്), ജോബി, സിസ്റ്റര്‍ സുബി എസ്എബിഎസ് (ബത്തലങ്ങാടി). മരുമക്കള്‍ : മേമി, ടെന്‍സി, ദീപ, തങ്കച്ചന്‍, ആന്‍റോച്ചന്‍ (എല്ലാവരും യുഎസ്), ജെസി, പരേതനായ ടോമി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക