Image

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 14 March, 2019
ഏഷ്യാനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
ന്യൂയോര്‍ക്ക്: പുതുമ യുടെ നിറക്കാ ഴ്ച്ച കളുമായി  ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകരുടെ മനം കവരുന്ന   ഏഷ്യാ നെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യയില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് ഈയാഴ്ച്ചയും വൈവിധ്യ മുള്ള നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായ് നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

അമേരിക്ക മാര്‍ച്ച് മാഡ് നെസ് ന് തയ്യാറെടുക്കുന്നു . ഇനി ബാസ് ക്കെ റ്റ് ബോള്‍ ആവേശത്തിന്റെ നാളുകള്‍

ഡമോക്രറ്റിക്ക് കള്‍ക്കിടയില്‍ മുന്‍ വൈസ് പ്രസിഡണ്ട് ജോ ബൈഡന്‍ മത്സരിക്ക ണമെന്ന് സര്‍വേ ഫലങ്ങള്‍ . ബൈഡന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നു .

ഹോളി വൂഡില്‍ നിന്ന് പുതിയ ചിത്രം " ഹൈ വേ മാന്‍ " പ്രദര്‍ശനത്തിനെത്തുന്നു .

സൗത്ത് ഫ്‌ളോറിഡ യിലെ പ്രമുഖ മലയാളി സംഘടന യായ കേരള സമാജത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളുടെ ഔപചാരിക ഉത്ഘാടനം വിവിധ പരിപാടികളോടെ നടന്നു

ലോക വനിതാ ദിനത്തോടനുബന്ധി ച്ച് ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമ ന്‍സ് ഫോറത്തിന്റെ ആഭി മുഖ്യ ത്തില്‍ വനിതാ ദിനം സംഘടിപ്പിച്ചു .

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ ശിവ രാത്രി ആഘോഷിച്ചു .

ലോക വനിതാ ദിനത്തോടനുബന്ധിച്ച്  " നമ്മുടെ അതിഥി" എന്ന പരിപാടിയില്‍ എത്തുന്നത് കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റം ചീഫ്  നഴ്‌സിംഗ് ഓഫീസര്‍  പദവി യി ലേക്കു യര്‍ന്ന മലയാളിയായ ഡോ . ബീന .

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക