Image

ശോശാമ്മ ഉമ്മന്‍(95) നിര്യാതയായി

കുര്യാക്കോസ് തര്യന്‍ Published on 15 March, 2019
ശോശാമ്മ ഉമ്മന്‍(95) നിര്യാതയായി
ഇല്ലത്ത് പടീറ്റതില്‍, കുറത്തിക്കാട്, മാവേലിക്കര ശോശാമ്മ ഉമ്മന്‍ 13-ാം തീയതി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. പരേതനായ വറുഗീസ് ഉമ്മന്റെ സഹധര്‍മ്മിണിയാണ്. മക്കള്‍: സാറാമ്മ ജോര്‍ജ്, ഏലിയാമ്മ കുര്യന്‍, സാമുവേല്‍ ഉമ്മന്‍, ഡാനിയേല്‍ ഉമ്മന്‍, വറുഗീസ് ഉമ്മന്‍, മരുമക്കള്‍: പരേതനായ ജോര്‍ജ് ജോണ്‍, ജോണ്‍ കുരിയന്‍, സൂസമ്മ സാമുവേല്‍, ജോയമ്മ, അനിത വറുഗീസ് 14 കൊച്ചുമക്കളും, 24 പേരക്കിടാങ്ങളുമുണ്ട്.

 ശവസംസ്‌ക്കാരം 18-ാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് കുറത്തിക്കാട്, മാവേലിക്കര സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി ജോര്‍ജ് - 914-310-5337 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക