Image

പ്രേമാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയുടെ ചെകിടത്തടിച്ച യുവാവ്‌ പിടിയില്‍

Published on 16 March, 2019
പ്രേമാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയുടെ ചെകിടത്തടിച്ച യുവാവ്‌ പിടിയില്‍

ആര്യനാട്‌: പ്രേമാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയുടെ ചെകിടത്തടിച്ച യുവാവ്‌ പടിയില്‍. തോന്നയ്‌ക്കല്‍ പോങ്ങോട്‌ ടി.എച്ച്‌.സി.ബ്ലോക്ക്‌ നമ്‌ബര്‍ 101-ല്‍ അനന്തു(23) വിനെ ആര്യനാട്‌ പോലീസാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ഇക്കഴിഞ്ഞ 12-ന്‌ ആര്യനാട്‌ കാഞ്ഞിരംമൂട്‌ കവലക്ക്‌ സമീപം െവച്ചായിരുന്നു സംഭവം. പള്ളിവേട്ട ഗവ.ഐ.ടി.ഐയിലേക്ക്‌ പോകുമ്‌ബോള്‍ അനന്തു പ്രേമാഭ്യര്‍ത്ഥന നടത്തിയെന്നും ഇത്‌ നിരസിച്ചതോടെ ചെകിടത്ത്‌ അടിയ്‌ക്കുകയുമായിരുന്നുവെന്ന്‌ പെണ്‍കുട്ടി ആര്യനാട്‌ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക