Image

ഒഡീഷയിലെ ബിജെഡി സിറ്റിംഗ് എം പി ബാലഭദ്ര മാജി ബിജെപിയില്‍ ചേര്‍ന്നു

Published on 16 March, 2019
ഒഡീഷയിലെ ബിജെഡി സിറ്റിംഗ് എം പി ബാലഭദ്ര മാജി ബിജെപിയില്‍ ചേര്‍ന്നു

ഭുവനേശ്വര്‍: ഒഡീഷയിലെ ബിജെഡി സിറ്റിംഗ് എം പി ബാലഭദ്ര മാജി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ധര്‍മ്മേദന്ദ്ര പ്രധാന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി തന്നെ അവഗണിച്ചുവെന്ന് ആരോപിച്ച്‌ രണ്ട് ദിവസം മുമ്ബാണ് ഇദ്ദേഹം പാര്‍ട്ടിയില്‍നിന്ന് രാജി വച്ചത്. ബിജെപി ടിക്കറ്റില്‍ നബരംഗ്പൂരില്‍നിന്ന് മത്സരിക്കാനൊരുങ്ങുകയാണ് മാജി. നിലവില്‍ നബരംഗ്പൂരിലെ എംപിയാണ് മാജി.

അതേസമയം, പ്രയാഗ്‍രാജിലെ ബിജെപി സിറ്റിംഗ് എംപി എസ് സി ഗുപ്ത സമാജ്‍വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക