Image

കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍, ഇടുക്കി ഡീന്‍ കുര്യാക്കോസ്, എറണാകുളം ഹൈബി ഈഡന്‍

Published on 16 March, 2019
കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍,  ഇടുക്കി ഡീന്‍ കുര്യാക്കോസ്, എറണാകുളം ഹൈബി ഈഡന്‍
ന്യൂഡല്‍ഹി: വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര ഒഴികെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. കൂടുതല്‍ ചര്‍ച്ചകള്‍ ഉള്ളതിനാലാണ് ഈ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഇപ്പോള്‍ പ്രഖ്യപിക്കാത്തതെന്നും നേതാക്കള്‍ വ്യക്തമാക്കി.

12 സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍:-

കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താന്‍
കണ്ണൂര്‍: കെ.സുധാകരന്‍
കോഴിക്കോട്: എം.കെ രാഘവന്‍
ആലത്തൂര്‍: രമ്യ ഹരിദാസ്
പാലക്കാട്; വി.കെ ശ്രീകണ്ഠന്‍
തൃശൂര്‍: ടി.എന്‍ പ്രതാപന്‍
ചാലക്കുടി: ബെന്നി ബെഹനാന്‍
മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം: ശശി തരൂര്‍
ഇടുക്കി: ഡീന്‍ കുര്യാക്കോസ്
എറണാകുളം; ഹൈബി ഈഡന്‍
പത്തനംതിട്ട: ആന്റോ ആന്റണി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക