Image

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി

Published on 17 March, 2019
ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി
കുവൈറ്റ്: ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി. എംബസിയുടെ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം. കുവൈറ്റിലേക്കുള്ള ജോലി വാഗ്‌ദാനങ്ങള്‍ ലഭിച്ചാല്‍ എംബസിയുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക