Image

തെ​ലു​ങ്കാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പാ​ര്‍​ട്ടിവി​ട്ട് ടി​ആ​ര്‍​എ​സി​ല്‍ ചേ​ര്‍​ന്നു

Published on 18 March, 2019
തെ​ലു​ങ്കാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പാ​ര്‍​ട്ടിവി​ട്ട് ടി​ആ​ര്‍​എ​സി​ല്‍ ചേ​ര്‍​ന്നു
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​യി​ല്‍ കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പാ​ര്‍​ട്ടി​വി​ട്ട് ടി​ആ​ര്‍​എ​സി​ല്‍ ചേ​ര്‍​ന്നു. കൃ​ഷ്ണ​യാ​ണ് ഞാ​യ​റാ​ഴ്ച പാ​ര്‍​ട്ടി​വി​ട്ട് തെ​ലു​ങ്കാ​ന രാ​ഷ്ട്ര സ​മി​തി​യി​ല്‍ ചേ​ര്‍​ന്ന​ത്. 

തെ​ലു​ങ്കാ​ന പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഉ​തം കു​മാ​ര്‍ റെ​ഡ്ഡി​യു​ടെ പ്ര​വൃ​ത്ത​ന​ങ്ങ​ള്‍ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ലു​ങ്കാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യെ റെ​ഡ്ഡി ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും റെ​ഡ്ഡി കുറ്റപ്പെടുത്തി.

പാ​ര്‍​ട്ടി പ​താ​ക​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്ര​ഹി​ക​ളും ന​ശി​പ്പി​ച്ച​ശേ​ഷ​മാ​ണ് കൃ​ഷ്ണ പാ​ര്‍​ട്ടി വി​ട്ട​ത്.15 ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് കൃ​ഷ്ണ ന​ശി​പ്പി​ച്ച​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക