ഫ്രണ്ട്റോ ക്രീയേറ്റീവ് നിര്‍മിച്ചു ബിന്സണ് ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'പ്രളയം' മലയാളം ഷോര്‍ട് ഫിലിം യുട്യൂബില്‍.
2018 ലെ കേരളത്തിലെ പ്രളയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അച്ഛനും മക്കളും തമ്മിലുള്ള തീവ്രബന്ധവും, ചില പഴയ ഓര്‍മകള്‍ മനുഷ്യമനസ്സിനെ എങ്ങനെ വിചിത്രമായിചിന്തിപ്പിക്കാം എന്നുചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു.
എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് സൈജു ജോസ് ആണ്. ഷാജന് മാടശേരി, സിനി മാടശേരി, റോണ്‍ മേച്ചേരി, ജൊഹാന്‍ മേച്ചേരി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല