Image

സംസ്ഥാനത്ത്‌ കടല്‍ തിളച്ച്‌ മറിയുന്നു

Published on 18 March, 2019
സംസ്ഥാനത്ത്‌ കടല്‍ തിളച്ച്‌ മറിയുന്നു
തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപ്പൊള്ളുന്നു. കനത്ത ചൂടില്‍ കടല്‍ തിളച്ച്‌ മറിയുകയാണെന്ന്‌ റിപ്പോര്‍ട്ട്‌. .

വരും ദിവസങ്ങളില്‍ കനത്ത ചൂട്‌ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്‌ അധികൃര്‍ മുന്നറിയിപ്പ്‌ നല്‍കി. ഇന്ന്‌ രാത്രി കേരള തീരത്ത്‌ രാത്രി സമയങ്ങളില്‍ കടല്‍ തിളച്ച്‌ മറിയാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി. ഉള്‍ക്കടയിലെ അത്യുഷ്‌ണ പ്രതിഭാസമാണ്‌ കടല്‍ തിളച്ചുമറയാന്‍ കാരണമായി കണക്കാക്കപ്പെടുന്നത്‌. കടലില്‍ വന്‍ തിരകള്‍ ഈ സമയങ്ങളില്‍ രൂപപ്പെടും. ഈ പ്രതിഭാസമാണ്‌ സംസ്ഥാനത്തെ അതീവ ചൂടിന്‌ കാരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക