Image

ആശുപത്രിയിലേക്കു പോകും വഴി ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

Published on 18 March, 2019
ആശുപത്രിയിലേക്കു പോകും വഴി ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു


മാനന്തവാടി ന്മ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. പടിഞ്ഞാറത്തറ രണ്ടേനാല്‍ ചെറുവയല്‍ ആദിവാസി കോളനിയിലെ സുരേഷിന്റെ ഭാര്യ സരിതയാണ് തേറ്റമലയ്ക്കു സമീപം ഓട്ടോറിക്ഷയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ഓട്ടോ െ്രെഡവറുടെയും സമീപത്തെ വീട്ടമ്മയുടെയും സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ സഹായകരമായി. അമ്മയെയും കുഞ്ഞിനെയും പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക