Image

പു​ല്‍​വാ​മ​യി​ലെ ജ​വാ​ന്‍​മാ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വം മ​റ​ക്കി​ല്ല: അ​ജി​ത് ഡോ​വ​ല്‍

Published on 19 March, 2019
പു​ല്‍​വാ​മ​യി​ലെ ജ​വാ​ന്‍​മാ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വം മ​റ​ക്കി​ല്ല: അ​ജി​ത് ഡോ​വ​ല്‍
ഗു​രു​ഗ്രാം: പു​ല്‍​വാ​മ​യി​ലെ ജ​വാ​ന്‍​മാ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്ന് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍. ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളോ​ടു കാ​ര്യ​ക്ഷ​മ​മാ​യി പ്ര​തി​ക​രി​ക്കാ​ന്‍ നി​ല​വി​ലെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​നു ശേ​ഷി​യു​ണ്ടെ​ന്നും ഇ​ന്ത്യ​യു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ണെ​ന്നും ഡോ​വ​ല്‍ പ​റ​ഞ്ഞു.

പു​ല്‍​വാ​മ​യി​ല്‍ രാ​ജ്യ​ത്തി​നു വേ​ണ്ടി ജീ​വ​ന്‍ വെ​ടി​ഞ്ഞ 40 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്ക് ആ​ദ​രാ​ജ്ഞ​ലി അ​ര്‍​പ്പി​ക്കു​ന്നു. രാ​ജ്യം അ​വ​രെ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. ഇ​ന്ത്യ​യു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ണ്. സു​ര​ക്ഷാ സേ​ന​യെ അ​യ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച ചെ​യ്യു​ന്പോ​ള്‍ എ​ല്ലാ​യ്പ്പോ​ഴും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സി​ആ​ര്‍​പി​എ​ഫി​നെ​യാ​ണ്. ഇ​ത് പൂ​ര്‍​ണ​മാ​യും വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യു​ന്ന സേ​യാ​ണ്. ഈ ​വി​ശ്വാ​സ്യ​ത വ​ര്‍​ഷ​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ കൈ​വ​രി​ച്ച​താ​ണ്- ഗു​രു​ഗ്രാ​മി​ല്‍ സി​ആ​ര്‍​പി​എ​ഫ് ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ ഡോ​വ​ല്‍ പ​റ​ഞ്ഞു.

ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ നേ​രി​ടാ​ന്‍ ഇ​ന്ത്യ​ക്കു ക​രു​ത്തു​ണ്ടെ​ന്നും ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്നും ഡോ​വ​ല്‍ പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക