Image

ചെന്നൈയില്‍ നവജാതശിശു കഴുത്ത്‌ വേര്‍പെട്ടു മരിച്ചു

Published on 21 March, 2019
 ചെന്നൈയില്‍ നവജാതശിശു കഴുത്ത്‌ വേര്‍പെട്ടു മരിച്ചു

ചെന്നൈ: നവജാതശിശു കഴുത്ത്‌ വേര്‍പെട്ടു മരിച്ചു. ഡോക്ടറുടെ അസാന്നിധ്യത്തില്‍ നഴ്‌സുമാര്‍ പ്രസവമെടുത്തപ്പോള്‍ നവജാതശിശു കഴുത്ത്‌ വേര്‍പെട്ട്‌ മരിച്ചു. കാഞ്ചീപുരം ജില്ലയിലെ കൂവത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം.

കൂവത്തൂര്‍ സ്വദേശിയായ യുവതിയെ പ്രസവ വേദനയെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. യുവതിയുടെ നില വഴളായാതിനെ തുടര്‍ന്ന്‌ നഴ്‌സുമാര്‍ ഡോക്ടറുടെ അസാന്നിധ്യത്തില്‍ പ്രസവമെടുക്കുകയായിരുന്നു.

നഴ്‌സുമ്മാര്‍ കുട്ടിയെ പുറത്തെടുത്തപ്പോള്‍ തല വേര്‍പെടുകയായിരുന്നു.
നവജാതശിശുവിന്റെ മൃതദേഹം നേഴ്‌സുമാര്‍ ഉടന്‍ തന്നെ പുറത്തെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക