Image

മാവേലിക്കര സബ്‌ ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച നിലയില്‍

Published on 21 March, 2019
മാവേലിക്കര സബ്‌ ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച നിലയില്‍


ആലപ്പുഴ: മാവേലിക്കര സബ്‌ ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുമരകം സ്വദേശി എം.ജെ. ജേക്കബ്‌ (68) ആണ്‌ മരിച്ചത്‌. സാമ്പത്തിക തട്ടിപ്പ്‌ കേസില്‍ കഴിഞ്ഞ ദിവസമാണ്‌ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തത്‌.

തിരുവല്ല പൊലീസ്‌ റജിസ്റ്റര്‍ ചെയ്‌ത വഞ്ചന കേസില്‍ 20 നു രാത്രി 9 നാണ്‌ ഇയാളെ ജയിലില്‍ എത്തിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക