Image

പാലക്കാട്‌ വാഹനാപകടം; ഏഴംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയിലേക്ക്‌ മറിഞ്ഞു

Published on 21 March, 2019
പാലക്കാട്‌ വാഹനാപകടം; ഏഴംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയിലേക്ക്‌ മറിഞ്ഞു

പാലക്കാട്‌: പാലക്കാട്ട്‌ തൃത്താല പട്ടിത്തറിയില്‍ ഏഴംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട്‌ പുഴയിലേക്ക്‌ മറിഞ്ഞു.

കുംബിടി- കൂടല്ലൂര്‍ റോഡിലാണ്‌ അപകടമുണ്ടായത്‌. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. സംഘത്തിലെ ഒരാളുടെ നില ഗുരുതരമാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക